Sunday, December 23, 2018

മലപ്പുറംഅക്ഷരമുറ്റം അറിവരങ്ങ്

'മലപ്പുറം: ഇന്ന് ചെമ്മാട് തൃക്കുള് വിദ്യാലയത്തിൽ വെച്ച് അക്ഷരമുറ്റം അറിവരങ്ങ സബ് ജില്ലാതല;വിജയികൾ ഒന്ന് രണ്ട് മൂന്  നാല് സ്ഥാ ന്ലഭിച്ച എല്ലാ വിഭാഗം കുട്ടികളുടെയും [LP UPHടHss] ഓരോ വിഭാഗത്തിലും 64 പേർ 17 സബ് ജില്ല) മൽസരം നടന്നപോൾവിധികർത്താക്കൾക്ക് ഒരു മാർക്ക് പോലും ലഭിക്കാതെ;അറിവിന്റെ ആഴങ്ങൾ തbറന്ന് കാട്ടി നമ്മുടെ സബ് ജില്ല, വിരിപ്പാടം വിദ്യാലയം സംസ്ഥാന തലത്തിലേക്ക് അർഹത നേടിയ വിവരം എല്ലാവരെയും സന്തോഷത്തോടെ അതിലേറെ അഭിമാനത്തോടെ എളിമയോടെ അറിയിക്കുന്നു& കേവലം ഒരു പ്രശ്നോത്തരി മൽസരം ആയിരുന്നില്ല. മറിച്ച് T v ചാനലിലെ പരിപാടി പോലെ ആയിരുന്നു. ധാരാളം അറിവ് ഉണ്ടെങ്കിൽ മാത്രം നേടാൻ കഴിയുന്ന മത്സരമായിരുന്നു. നാളെ ചെമ്മാട് 'ഓഡി റ്റോറിയത്തിൽ വെച്ചാണ് അംഗീകാര ചടങ്ങ് certificate trophy ക്യാഷവാർഡ് Rs 7000 രൂപയും വൈകീട്ട് മാത്രമെ ലഭിക്കു.

Saturday, December 1, 2018

അക്ഷരമുറ്റം സമ്പ് ജില്ലാതല വിജയി

ഇന്ന് കൊണ്ടോട്ടിയിൽ വെച്ച് നടന്ന സമ്പ് ജില്ലാ അക്ഷരമുറ്റം LPതല മൽസരത്തിൽ നമ്മുടെ വിദ്യാലയം ഒന്നാം സ്ഥാനത്തോടെ 1000 രൂപ cash അവാർഡ് ലഭിച്ചു വിജയത്തിന്റെ പൊൻ തൂവൽ ചാർത്തി കൊ ണ്ട് ഉയരങ്ങളിൽ നിന്ന് ഉയരങ്ങളിലേക്ക് 'ഇടതുപക്ഷ സംഘടനകൾ നടത്തിയ മൽസരത്തിലും പ്രതിപക്ഷ സംഘടനകൾ നടത്തിയ മൽസരത്തിലുംഈ വിരിപ്പാടം മണ്ണിന്റ നാലാം ക്ലാന്റെ വിജയം അഭിമാനിക്കാനും സന്തോഷിക്കാനും ഒരു മുതൽകൂട്ട് തന്നെ
ഇന്ന് 

Tuesday, October 2, 2018

വിരിപ്പാടത്തി ന്നഭിമാനമായ രണ്ട് ചുണക്കുട്ടികൾ

കൊണ്ടോട്ടി;
കേരളവും  ഗാന്ധിജിയും' എന്ന വിഷയത്തെ അടിസ്ഥാനമാക്കി ഇന്ന് നടന്ന സബ്ജില്ലാതല മൽസരത്തിൽ  വിരിപ്പാടത്തിന് പൊൻ തൂവൽ ചാർത്തി  കൊണ്ട് അഭിമാനകരമായ നേട്ടം കൈവരിച്ചിരിക്കുന്നു '
മറ്റ് വിദ്യാലയങ്ങളെയെല്ലാം അതിശയിപ്പിച്ച് കൊണ്ട് ഒന്നും രണ്ടും സ്ഥാനങ്ങൾ നാം കരസ്ഥമാക്കി. ഒന്നാം സ്ഥാനം
 ഷാനാ ഷെറിൻ = കോതമച്ചിങ്ങൽ ഷബീർ ന്റെ മകൾ
രണ്ടാം സ്ഥാന' = അഭിനവ് ശ്രീ കാന്ത് = ടon / of ശ്രീകാന്ത്
NB :- ഇന്ന് കേരളത്തിലെ എല്ലാ സബ് ജില്ലയിലും 2 PMമുതൽ ആയിരുന്നു മൽസരം
(രണ്ടാഠ സ്ഥാനത്തിന് രണ്ട് കുട്ടികൾ ഒരേ മാർക്ക് വാങ്ങി ടൈപ്പ് ആയി
5ചോദ്യം അതിനായി നൽകി അവിടെയും Same ആയി പിന്നീട് വിധികർത്താക്കൾ on the Spot ൽnet ൽ നിന്നും 5 ചോദ്യം ഇട്ടു. അതിൽ നമ്മുടെ കുട്ടി വിജയം കരസ്ഥമാക്കി

Monday, September 24, 2018

കലികാല കേരളം

'   വെള്ളത്തിലായോരു
കേരളമേ- നിന്റെ
വെള്ളത്തിനെന്തേ - ഇത്ര വില ചുമത്താൻ?
മധ്യത്തിലുള്ളൊരു കേരളമേ
നിന്റെ മദ്യത്തിനൊട്ടും
പഞ്ഞമില്ല
ബാറുകളെല്ലാം തുറന്നു വെച്ചങ്ങനെ
ഭാരത മണ്ണിൽ വസിക്കുന്നു നാം
ഏതു മതത്തിലാണുള്ളത്- നീ  പറ
മർത്ത്യർക്കു ചിതം മദ്യമെന്ന്
        വേഷങ്ങൾ പലതും കെട്ടുന്നു
നമ്മൾ  അഛനോ 'മുക്രിയോ, സന്യാസിയോ,
എന്തിനീ വേഷങ്ങൾ - നാറുന്നു
ഊരിഎറിയുവാൻ സമയമായി
കലികാലവൈഭവ o
ഇനി എത്ര കാണണം
ദൈവത്തിൻ സ്വന്തം
നാടിന്ള്ളി ൽ
ദൈവത്തിൻ സ്വന്തം നാടിനുള്ളിൽ


Monday, August 13, 2018

ഇരട്ട തിളക്കവുമായി വിരിപ്പാടം വിദ്യാലയം

From
പ്ര  ഭാവതി. ഇ പി
 To
ഹെഡ്മാസ്റ്റർ സ്റ്റാഫ് $ മാനേജ്മന്റ്
വിഷയം: വിദ്യാലയത്തിനു ലഭിച്ച ക്യാഷ് അവാർഡ്
പുരസ്കാരം
    സർ,
              ഇക്കഴിഞ്ഞ മധ്യവേനൽ അവധിക്കാലത്ത് കേരളത്തിലെ up/ H S വിദ്യാർത്ഥികൾക്കായി  സ ർ ക്കാർ സഹായത്തോടെ ഫാം ഇൻഫർമേഷൻ ബ്യൂറോയു IC ARസംയുക്തമായി നടത്തിയ മൽസരമായിരുന്ന b -up വിഭാഗം - ചെറുകഥ
Hട ഉപന്യാസം
ഇതിൽ ചെറുകഥാ മൽസരത്തിൽ നമ്മടെ വിദ്യാലയവും പങ്കെടുത്ത വിവരം സന്തോഷത്തോടെ അറിയിക്കട്ടെ. കേരളത്തിൽ 12 കുട്ടികൾക്ക് മാത്രമേ മികച്ചത് .) Cash award ഉം സർട്ടിഫിക്കറ്റിനും അർഹത നേടിയിട്ടുള്ളു അതിൽ ഒരു കുട്ടി നമ്മുട നജഫെബിൻ കെ.ടി(6 ക്ലാസ് ആണ് Rs/1000 + സർ ട്ടിഫിക്കറ്റ്
കഴിഞ്ഞ ദിവസം വിദ്യാഭ്യാസ മന്ത്രിയുടെ നേത്യത്വത്തിലാണ് തിരുവനന്തപുരത്ത് വിജയികളെ പ്രഖ്യാപിച്ചത്
(പങ്കെടുത്ത മറ്റ് രണ്ട് പേർ . 1 മഹർജാൻ 2 റിയ.)
      മറ്റൊന്ന്
    കഴിഞ്ഞ  2017 July 29 ന് നടന്ന മഴയാത്രക്ക് പരിസ്ഥിതി സംരക്ഷണ  സന്ദേശം മൂനാം സ്ഥാനം ലഭിച്ചു. വിദ്യാലയത്തിന് പുരസ്കാരം ഉണ്ട്. 'അർഹതക്കുള്ള അംഗീകാരം യഥാസമയത്ത് ലഭിക്കും .വിദ്യാലയത്തിന്റെ ഫോൺ നമ്പറിൽ വിളിച്ചാൽ phone attend ചെയ്യുന്നവർ  എന്നെ അറിയക്കുവാൻമറക്കരുത്. ഇനിയും നമുക്ക് ഇതുപോലുള്ള വിജ യ ങ്ങ ൾ ഉണ്ടാവാൻ സാധിക്കട്ടെ.
                       എന്ന്
                          പ്രഭാവതി. ഇ പി
                         
' -

Thursday, July 5, 2018

ബഷീർ അനുസ്മരണം വിരിപ്പാടം മാതൃകയായി

വിരിപ്പാടം :
ജൂലൈ 5 വൈക്കം മുഹമ്മദ് ബഷീറിന്റെ ചരമദിനം വിദ്യാലയത്തിൽ പ്രത്യേക അസംബ്ലി കൂടി ചേർന്ന്‌ 'തെരഞ്ഞെടുത്ത വിദ്യാർത്ഥികൾ ബഷീറിന്റെ പ്രസിദ്ധമായ നോവൽ 'ബാല്ല്യ കാല സഖി' ദ്യശ്യ, വിഷ്ക്കാരമായി അവതരിപ്പിച്ചു '?. ബഷീറിന്റെ കഥാപാത്രങ്ങളെല്ലാംതന്നെ വേദിയിലെത്തിയത് തനിമയോടെയും ബഷീർശൈലിയോടെയുമാണ്
സുഹറയും 'മജിദും, ഉപ്പയും ഉമ്മയും എന്ന വേണ്ട എല്ലാ വരും തന്നെ വളരെ മനോഹരമായി
പരി പാടി വിജയിപ്പിച്ചവിദ്യാർത്ഥികൾക്കും
അസംബ്ലി കൺവീനർക്കും ഹെഡ്മാസ്റ്റർ കം സഹപ്രവർത്തകർക്കം പ്രത്യേകം നന്ദി അറിയിക്കുന്നു.
എന്ന്
 ഇ പി 'പ്രഭാവതി











 ബഷീറിന്റെ ചരമദിനം വിരിപ്പാടം വിദ്യാലയത്തിൽ പ്രത്യേക പരിപാടികൾക്ക്കbട്ടികൾ  ന


Wednesday, July 4, 2018

ബഷീർ അനുസ്മരണം

ബേപ്പൂർ സുൽത്താൻ അഥവാ കഥകളുടെ സുൽത്താൻ എന്നറിയപ്പെടുന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ ചരമദിനമാണ് ഇന്ന് 'കൊട്ടയം ജില്ലയിൽ തലയോലപറമ്പിൽ കായി അമ്പദു റഹ്മാന്റെയും കുഞത്തുമ്മയുടെയും മകനായി ജനിച്ചു.
ബഷീറിന്റെ ആദ്യ കൃതിയാണ പ്രേമലേഖനം 'കണ്ണീരിനെ പൊട്ടിച്ചിരിയാക്കിയ പാത്തുമയുടെ ആട്, മതിലുകൾ, ഭൂമിയുടെ അവകാശികൾ, ബാ ല്ല്യ കാല സഖി തുടങ്ങി ധാരാളം കൃതികൾ എഴുതിയിട്ടുണ്ട്
 തന്റെതായ ശൈലിയിലാണ് ഇദ്ദേഹത്തിന്റെ രചനകൾ ഇന്ന് ബഷീർ അനുസ്മരണവുമായി ബന്ധ പ്പെട്ട നമ്മുടെ വിദ്യാലയത്തിൽ ബഷീർ റെ പുസ്തകങ്ങൾ കുട്ടികളെ പരിചയപെടുത്തി സപെഷ്യൽ അസംബ്ലി കൂടി ചേർന്നു. ബഷീർ റെപ്രസിദ്ധമായ നോവൽബാല്യകാല സഖി ദൃശ്യാവിഷ്ക്കാരമായി 'ഇത് വേറിട്ട ഒരു അ നു ഭ വ മാ യി രു ന്നു കുട്ടികൾക്ക് .മജീദ് റെക്യം കെ സുഹറയുടെയും കഥ കുട്ടികൾ നേരിട്ട് കണ്ടാസ്വദിച്ചു.കഥാപാത്രങ്ങഎല്ലാവരും തന്നെസ്വന്തം റോൾ മനോഹരമായി അവതരിപ്പിച്ചു. പിന്നിൽ പ്രവർത്തിച്ചവർ:
സുഹറ: സോന
മജീദ്: ഫാത്തിമ്മ നൂറ
അധ്യാപകൻ: ഷാമിൽ റഹ്മാൻ
സു ഹറയുടെ ഉമ്മ  ഫായിസ
ഉപ്പ ..  ന  ജാ ഫെബിൻ
മറ്റുള്ളവർ.. റിയPP, അഫ്ലവ്: അഭിനവ്: നബീല.
പരിപാടി വിജയിപ്പിച്ച് തന്ന എല്ലാ കൂട്ട കാർ യും ,സഹപ്രവർത്തകർക്കും
അസംബ്ലി കൺവീനർക്കും നന്ദി അറിയിക്കുന്നു

Wednesday, June 20, 2018

' ജൂൺ 21 അന്താരാഷ്ട്ര യോഗാ ദിനം

ഇന്ന് അന്താരാഷട്ര യോഗദിനമായി ആചരിച്ച് വരുന്നു UN 0 യുടെ പൊതു സമ്മേള ന ത്തിലാണ്  ജൂൺ 21 യോഗ് ദിനമായി പ്ര
 പ്രഖ്യാപിച്ചത്
മനസിനും ശരീരത്തിനും വളരെയേറെ ഗുണം ചെയ്യുന്ന ഒന്നാണ് യോഗ' സ്വന്തമായി മറ്റു പ്ര ഉപകരണങ്ങളുടെ ആവശ്യമില്ലയോഗ ചെയ്യാൻ 'സ്ത്രീകൾ ക്കപുരുഷൻമാർക്കും ഒരുപോലെ ചെയ്യാവുന്ന ഒന്നാണ് യോഗ രോഗത്തെതsഞു നിർത്തുന്ന അഥവ പല ജീവിത ശൈലീ രോഗങ്ങളെയും തടയാനുളള കഴിവ് യോഗ ചെയ്യുന്നതിലൂടെ നേടിയെടുക്കാം  ഇന്ന് ലോകത്ത് യോഗ ചെയ്യുന്നവരുടെ എണ്ണം എത്രയോ വർദ്ധിച്ചിട്ടുണ്ട്. വിദ്യാലയങ്ങളിലും കോളേജുകളിലും ഇന്ന് കുട്ടികൾ യോഗ ചെയ്യുന്നു. മനസിനും ശരീരത്തിനും ആത്മീയ തലത്തിലേക്കും വളരെ ഗുണം  ചെയ്യുന്ന യോഗയെ പ്രോൽസാഹപ്പിക്കുക

Sunday, June 3, 2018

പരിസ്ഥിതി ദിന ക്വിസ് LP .വിഭാഗം


   


I- മണ്ണിനെ കുറിച്ച് പഠിക്കുന്ന ശാസ്ത്ര ശഖക്ക് പറയുന്ന പേര്?
ഉ:- പെഡോളണ്ടി
2. ഒരു കുരുവിയുടെ പതനം (f all of sparrow) ആ രു 'ടെ ആത്മകഥയാണ്?
ഉ:-സലീം അലി
3 ഇന്ത്യയുടെ ദേശീയ ജലജീവി?
ഉ:-ഗംഗാഡോൾഫിൻ
4  ദൗമദിനം എന്ന്?
ഉ - എപ്രീൽ 22
5:  2018ൽ ലോക പരിസ്ഥിതി ദിനത്തിൽ ആതിഥേയരാജ്യം?
-ഇന്ത്യ
6 2008 ലെ പരിസ്ഥിതി ദിന സന്ദേശം 2
ഉ :- Beat plastic Pollution
7 ഇന്ത്യയിൽ ഏറ്റവും കൂടുതൽ വനമുള്ള സo സ്ഥാനം?
ഉ:- മധ്യപ്രദേശ്
8 കേരളത്തിലെ ആദ്യ പക്ഷി സംരക്ഷണ കേന്ദ്രം
ഉ :- തട്ടേക്കാട്
9 കണ്ടൽകാടുകളുടെ സംരക്ഷ കൻ?
ഉ:- കല്ലേൻ പൊക്കുടൻ
 10 - U NE P യുടെ പൂ ർ ണ്ണരൂപം?
ഉ - United  Nations Environment programme.
II  ഗീർ വനം ഏത് സംസ്ഥാനത്തിലാണ് തീ
ഗുജറാത്ത്
12 സൈലന്റ് വാലിയിലൂടെ ഒഴുകുന്ന നദി?
ഉ:- കുന്തി പുഴ
13 ഏത് വർഷം മുതലാണ് പരിസ്ഥിതി ദിന > ചരണം നിലവിൽ വന്നത്?
ഉ:- 1972
14 ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് ഏതുമായി ബന്ധപ്പെട്ട താണ് ?
ഉ:- പശ്ചിമഘട്ടം
15 w .w. F ന്റെ പൂർണ്ണ രൂപം ?
 ഉ:  world wide  Fund
16 കേരളത്തിലെ പക്ഷി മനുഷ്യൻ
ഉ -  ഇന്ദുചൂഡൻ
17 വരയാടുകളുടെ സംരക്ഷണത്തിന് നിലവിൽ വന്ന ദേശീ യോദ്യാനം?
ഉ:- ഇരവികുളം
18 ഓസോൺ ദിനം എന്ന്?
ഉ:- സെപറ്റംബർ 16
19. ലോകത്തിലെ ഏറ്റവും വലിയ കണ്ടൽ കാട്?
ഉ:- സുന്ദർ വനം
20 കേരളത്തിൽ കണ്ടൽകാടുകൾ ഏറ്റവും കൂടുതൽ  ഉള്ള ജില്ല?
കണ്ണൂർ
 .21 സലീo അലി നാഷണൽ പാർക്ക് ഏത് സംസ്ഥാനത്താണ?
ഉ - ജമ്മു കാശ്മീർ
22 പച്ച സ്വർണ്ണം എന്നറിയപ്പെടുന്നത് എന്ത്?
ഉ:- വാനില
23 1'UCN  ന്റെ പൂർണ്ണരൂപം?
 ഉ - International union for Conservation of Nature and Natural ReSource
24 ഇന്ത്യയിൽ ആദ്യം പ്ലാസ്റ്റിക് നിരോധിച്ച സംസ്ഥാനം?
ഉ:- ഹിമാചൽ പ്രദേശ്
25: 1. U.C .Nന്റെ ആസ്ഥാനo ?
ഉ:- സ്വിറ്റ്സർലാൻഡ്




വായനാവാരം ക്വിസ് LP വിഭാഗം


Thursday, May 10, 2018

ജൂൺ 19 എങ്ങനെ?

' ജbൺ മാസത്തെ പ്രവ .ർത്ത നങ്ങൾ - ' - ജൂൺ  4   പ്രവേശനോൽസവം ജൂൺ 19: വായനാവാരം  :- പ്രവർത്തങ്ങൾ :- ലൈബ്രറി ശാക്തീകരണം :-കുട്ടികൾക്ക് യോജിച്ച പുസ്തകങ്ങൾ തെരഞ്ഞെടുത്ത് കൊടുക്കുകയും വായിച്ചതിന് ശേഷക്കുട്ടി കുറിപ്പ് തെയ്യാറാക്കട്ടെ അത് ക്ലാസിലും School അസംബ്ലിയിലും വായിക്ട്ടെ. കഥാപാത്രങ്ങൾ ആരൊക്കെ. കഥയുടെ ആശയമെന്ത്, ആരാണ് എഴുതിയത് അദ്ദേഹത്തിന്റെ മറ്റ് പുസ്തകങ്ങൾ   ഏതൊക്കെ ഇങ്ങനെ എല്ലാം ആവട്ടെ ലൈബ്രറി ശാക്തീകരണം. വായനാച്ചൊല്ലുകൾ കവി പരിചയം  ഇടക്കി നിരവധി പ്രാവർത്തനങ്ങൾ ആവാം സാഹിത്യ ക്വിസ മൽസരം സംഘടിപ്പിക്കാം 'പദപയറ്റ് കാവ്യകേളി എല്ലാം നടപ്പാക്കി കൊണ്ട് ഈ  പ്രവത്തനം നന്നായി നടത്തുക

Wednesday, May 9, 2018

Tuesday, May 8, 2018

prabh

അവധി കാല അധ്യാപക പരിശീല നം ഒന്നാം ഘട്ടം സമാപിച്ചു:

'കേരളത്തിലെ പ്രൈ മറി അധ്യാപകർക്കുള്ള അവധി കാലപരിശീലനം ഒന്നാം ഘട്ടം അവസാനിച്ചു രണ്ടാം ഘട്ടത്തിന് തുടക്കമായി. എട്ട് ദിവസം നീണ്ട് നിന്ന പരിശീലനത്തിൽ രണ്ട് ദിവസം ജനറൽ  രണ്ട് ദിവസം മലയാളം  രണ്ട് ദിവസം പരിസര പഠനം രണ്ട് ദിവസം കണക്ക് എന്നിങ്ങനെയായിരുന്നു'
ഈ വർഷം ടാലന്റ് ലാബ് നെ കുറിച്ചു പ0ന വിടവിനെ കുറിച്ചു മാ യി രു ന്ന bപ്രധാന ചർച്ചാ
തുടർന്ന് പ്രൈ മറി വിഭാഗം വിദ്യർത്ഥികൾ പരീക്ഷണ നിരീക്ഷണത്തിലൂടെ കടന്ന് പോകേണ്ടതാണെന്നും ഉറപ്പ് വരുത്തി. '

അധ്യാപനം ഒരു തൊഴിൽ മാത്രമല്ല സാമൂഹം സേവനം കൂടിയാ ണ്. അധ്യാപകന് എത്രമാത്രം കഴിവാർ ജിക്കുന്ന വോ അത്രമാത്രം തന്റെ കുട്ടികളിലും അത് പ്രതിഫലിക്കും ഓരോ ക്ലാസിൽ നിന്നും പ  oന വിടവ് നികത്തി കൊണ്ട് തന്നെയുള്ള ഒരന്തരീക്ഷം ക്ലാസ് റൂമിൽ സംജാതമാകണം' കുട്ടികളോടുള്ള  പെരുമാറ്റം വളരെ പ്രധാനമാണ്. സ3ഹുദപരമായ അന്തരീക്ഷം ക്ലാസ് റൂമിൽ നിലനിൽക്കണം. എന്നും ഒരേ രീതിയിലുള്ള പ0ന രീതി പോര ആവശ്യമെങ്കിൽ ക്ലാസ് റൂമിന്റെ പുറത്ത് പോകേണ്ടി വരും. / മാത്സ്പ0നം രസകരവും പേടി രഹിതവുമായിരിക്കണം
അക്കാദമിക മാസറ്റർ പ്ലാൻ പ്രാവർത്തികമാക്കി കൊണ്ട് വേണം മുന്നോട്ട് നീങ്ങാൻേ തുടങ്ങി നിരവധി കാര്യങ്ങൾ ചർച്ച ചെയ് തു

>

'