Sunday, June 3, 2018

പരിസ്ഥിതി ദിന ക്വിസ് LP .വിഭാഗം


   


I- മണ്ണിനെ കുറിച്ച് പഠിക്കുന്ന ശാസ്ത്ര ശഖക്ക് പറയുന്ന പേര്?
ഉ:- പെഡോളണ്ടി
2. ഒരു കുരുവിയുടെ പതനം (f all of sparrow) ആ രു 'ടെ ആത്മകഥയാണ്?
ഉ:-സലീം അലി
3 ഇന്ത്യയുടെ ദേശീയ ജലജീവി?
ഉ:-ഗംഗാഡോൾഫിൻ
4  ദൗമദിനം എന്ന്?
ഉ - എപ്രീൽ 22
5:  2018ൽ ലോക പരിസ്ഥിതി ദിനത്തിൽ ആതിഥേയരാജ്യം?
-ഇന്ത്യ
6 2008 ലെ പരിസ്ഥിതി ദിന സന്ദേശം 2
ഉ :- Beat plastic Pollution
7 ഇന്ത്യയിൽ ഏറ്റവും കൂടുതൽ വനമുള്ള സo സ്ഥാനം?
ഉ:- മധ്യപ്രദേശ്
8 കേരളത്തിലെ ആദ്യ പക്ഷി സംരക്ഷണ കേന്ദ്രം
ഉ :- തട്ടേക്കാട്
9 കണ്ടൽകാടുകളുടെ സംരക്ഷ കൻ?
ഉ:- കല്ലേൻ പൊക്കുടൻ
 10 - U NE P യുടെ പൂ ർ ണ്ണരൂപം?
ഉ - United  Nations Environment programme.
II  ഗീർ വനം ഏത് സംസ്ഥാനത്തിലാണ് തീ
ഗുജറാത്ത്
12 സൈലന്റ് വാലിയിലൂടെ ഒഴുകുന്ന നദി?
ഉ:- കുന്തി പുഴ
13 ഏത് വർഷം മുതലാണ് പരിസ്ഥിതി ദിന > ചരണം നിലവിൽ വന്നത്?
ഉ:- 1972
14 ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് ഏതുമായി ബന്ധപ്പെട്ട താണ് ?
ഉ:- പശ്ചിമഘട്ടം
15 w .w. F ന്റെ പൂർണ്ണ രൂപം ?
 ഉ:  world wide  Fund
16 കേരളത്തിലെ പക്ഷി മനുഷ്യൻ
ഉ -  ഇന്ദുചൂഡൻ
17 വരയാടുകളുടെ സംരക്ഷണത്തിന് നിലവിൽ വന്ന ദേശീ യോദ്യാനം?
ഉ:- ഇരവികുളം
18 ഓസോൺ ദിനം എന്ന്?
ഉ:- സെപറ്റംബർ 16
19. ലോകത്തിലെ ഏറ്റവും വലിയ കണ്ടൽ കാട്?
ഉ:- സുന്ദർ വനം
20 കേരളത്തിൽ കണ്ടൽകാടുകൾ ഏറ്റവും കൂടുതൽ  ഉള്ള ജില്ല?
കണ്ണൂർ
 .21 സലീo അലി നാഷണൽ പാർക്ക് ഏത് സംസ്ഥാനത്താണ?
ഉ - ജമ്മു കാശ്മീർ
22 പച്ച സ്വർണ്ണം എന്നറിയപ്പെടുന്നത് എന്ത്?
ഉ:- വാനില
23 1'UCN  ന്റെ പൂർണ്ണരൂപം?
 ഉ - International union for Conservation of Nature and Natural ReSource
24 ഇന്ത്യയിൽ ആദ്യം പ്ലാസ്റ്റിക് നിരോധിച്ച സംസ്ഥാനം?
ഉ:- ഹിമാചൽ പ്രദേശ്
25: 1. U.C .Nന്റെ ആസ്ഥാനo ?
ഉ:- സ്വിറ്റ്സർലാൻഡ്




No comments:

Post a Comment