Sunday, December 23, 2018

മലപ്പുറംഅക്ഷരമുറ്റം അറിവരങ്ങ്

'മലപ്പുറം: ഇന്ന് ചെമ്മാട് തൃക്കുള് വിദ്യാലയത്തിൽ വെച്ച് അക്ഷരമുറ്റം അറിവരങ്ങ സബ് ജില്ലാതല;വിജയികൾ ഒന്ന് രണ്ട് മൂന്  നാല് സ്ഥാ ന്ലഭിച്ച എല്ലാ വിഭാഗം കുട്ടികളുടെയും [LP UPHടHss] ഓരോ വിഭാഗത്തിലും 64 പേർ 17 സബ് ജില്ല) മൽസരം നടന്നപോൾവിധികർത്താക്കൾക്ക് ഒരു മാർക്ക് പോലും ലഭിക്കാതെ;അറിവിന്റെ ആഴങ്ങൾ തbറന്ന് കാട്ടി നമ്മുടെ സബ് ജില്ല, വിരിപ്പാടം വിദ്യാലയം സംസ്ഥാന തലത്തിലേക്ക് അർഹത നേടിയ വിവരം എല്ലാവരെയും സന്തോഷത്തോടെ അതിലേറെ അഭിമാനത്തോടെ എളിമയോടെ അറിയിക്കുന്നു& കേവലം ഒരു പ്രശ്നോത്തരി മൽസരം ആയിരുന്നില്ല. മറിച്ച് T v ചാനലിലെ പരിപാടി പോലെ ആയിരുന്നു. ധാരാളം അറിവ് ഉണ്ടെങ്കിൽ മാത്രം നേടാൻ കഴിയുന്ന മത്സരമായിരുന്നു. നാളെ ചെമ്മാട് 'ഓഡി റ്റോറിയത്തിൽ വെച്ചാണ് അംഗീകാര ചടങ്ങ് certificate trophy ക്യാഷവാർഡ് Rs 7000 രൂപയും വൈകീട്ട് മാത്രമെ ലഭിക്കു.

No comments:

Post a Comment