വിരിപ്പാടം :
ജൂലൈ 5 വൈക്കം മുഹമ്മദ് ബഷീറിന്റെ ചരമദിനം വിദ്യാലയത്തിൽ പ്രത്യേക അസംബ്ലി കൂടി ചേർന്ന് 'തെരഞ്ഞെടുത്ത വിദ്യാർത്ഥികൾ ബഷീറിന്റെ പ്രസിദ്ധമായ നോവൽ 'ബാല്ല്യ കാല സഖി' ദ്യശ്യ, വിഷ്ക്കാരമായി അവതരിപ്പിച്ചു '?. ബഷീറിന്റെ കഥാപാത്രങ്ങളെല്ലാംതന്നെ വേദിയിലെത്തിയത് തനിമയോടെയും ബഷീർശൈലിയോടെയുമാണ്
സുഹറയും 'മജിദും, ഉപ്പയും ഉമ്മയും എന്ന വേണ്ട എല്ലാ വരും തന്നെ വളരെ മനോഹരമായി
പരി പാടി വിജയിപ്പിച്ചവിദ്യാർത്ഥികൾക്കും
അസംബ്ലി കൺവീനർക്കും ഹെഡ്മാസ്റ്റർ കം സഹപ്രവർത്തകർക്കം പ്രത്യേകം നന്ദി അറിയിക്കുന്നു.
എന്ന്
ഇ പി 'പ്രഭാവതി
ബഷീറിന്റെ ചരമദിനം വിരിപ്പാടം വിദ്യാലയത്തിൽ പ്രത്യേക പരിപാടികൾക്ക്കbട്ടികൾ ന

No comments:
Post a Comment