Wednesday, July 4, 2018

ബഷീർ അനുസ്മരണം

ബേപ്പൂർ സുൽത്താൻ അഥവാ കഥകളുടെ സുൽത്താൻ എന്നറിയപ്പെടുന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ ചരമദിനമാണ് ഇന്ന് 'കൊട്ടയം ജില്ലയിൽ തലയോലപറമ്പിൽ കായി അമ്പദു റഹ്മാന്റെയും കുഞത്തുമ്മയുടെയും മകനായി ജനിച്ചു.
ബഷീറിന്റെ ആദ്യ കൃതിയാണ പ്രേമലേഖനം 'കണ്ണീരിനെ പൊട്ടിച്ചിരിയാക്കിയ പാത്തുമയുടെ ആട്, മതിലുകൾ, ഭൂമിയുടെ അവകാശികൾ, ബാ ല്ല്യ കാല സഖി തുടങ്ങി ധാരാളം കൃതികൾ എഴുതിയിട്ടുണ്ട്
 തന്റെതായ ശൈലിയിലാണ് ഇദ്ദേഹത്തിന്റെ രചനകൾ ഇന്ന് ബഷീർ അനുസ്മരണവുമായി ബന്ധ പ്പെട്ട നമ്മുടെ വിദ്യാലയത്തിൽ ബഷീർ റെ പുസ്തകങ്ങൾ കുട്ടികളെ പരിചയപെടുത്തി സപെഷ്യൽ അസംബ്ലി കൂടി ചേർന്നു. ബഷീർ റെപ്രസിദ്ധമായ നോവൽബാല്യകാല സഖി ദൃശ്യാവിഷ്ക്കാരമായി 'ഇത് വേറിട്ട ഒരു അ നു ഭ വ മാ യി രു ന്നു കുട്ടികൾക്ക് .മജീദ് റെക്യം കെ സുഹറയുടെയും കഥ കുട്ടികൾ നേരിട്ട് കണ്ടാസ്വദിച്ചു.കഥാപാത്രങ്ങഎല്ലാവരും തന്നെസ്വന്തം റോൾ മനോഹരമായി അവതരിപ്പിച്ചു. പിന്നിൽ പ്രവർത്തിച്ചവർ:
സുഹറ: സോന
മജീദ്: ഫാത്തിമ്മ നൂറ
അധ്യാപകൻ: ഷാമിൽ റഹ്മാൻ
സു ഹറയുടെ ഉമ്മ  ഫായിസ
ഉപ്പ ..  ന  ജാ ഫെബിൻ
മറ്റുള്ളവർ.. റിയPP, അഫ്ലവ്: അഭിനവ്: നബീല.
പരിപാടി വിജയിപ്പിച്ച് തന്ന എല്ലാ കൂട്ട കാർ യും ,സഹപ്രവർത്തകർക്കും
അസംബ്ലി കൺവീനർക്കും നന്ദി അറിയിക്കുന്നു

No comments:

Post a Comment