ഇന്ന് അന്താരാഷട്ര യോഗദിനമായി ആചരിച്ച് വരുന്നു UN 0 യുടെ പൊതു സമ്മേള ന ത്തിലാണ് ജൂൺ 21 യോഗ് ദിനമായി പ്ര
പ്രഖ്യാപിച്ചത്
മനസിനും ശരീരത്തിനും വളരെയേറെ ഗുണം ചെയ്യുന്ന ഒന്നാണ് യോഗ' സ്വന്തമായി മറ്റു പ്ര ഉപകരണങ്ങളുടെ ആവശ്യമില്ലയോഗ ചെയ്യാൻ 'സ്ത്രീകൾ ക്കപുരുഷൻമാർക്കും ഒരുപോലെ ചെയ്യാവുന്ന ഒന്നാണ് യോഗ രോഗത്തെതsഞു നിർത്തുന്ന അഥവ പല ജീവിത ശൈലീ രോഗങ്ങളെയും തടയാനുളള കഴിവ് യോഗ ചെയ്യുന്നതിലൂടെ നേടിയെടുക്കാം ഇന്ന് ലോകത്ത് യോഗ ചെയ്യുന്നവരുടെ എണ്ണം എത്രയോ വർദ്ധിച്ചിട്ടുണ്ട്. വിദ്യാലയങ്ങളിലും കോളേജുകളിലും ഇന്ന് കുട്ടികൾ യോഗ ചെയ്യുന്നു. മനസിനും ശരീരത്തിനും ആത്മീയ തലത്തിലേക്കും വളരെ ഗുണം ചെയ്യുന്ന യോഗയെ പ്രോൽസാഹപ്പിക്കുക

👍
ReplyDelete