കേരള ഗണിത ശാസത്ര പരിഷത്ത് വർഷം തോറും നടത്തി വരുന്ന മാത്സ് ടാലൻറ്സർച്ച് പരിക്ഷയുടെ സംസ്ഥാന തല റിസൽട്ട് വന്നിരിക്കുന്നു സംസ്ഥാന തല ക്യാഷവാർഡും സർട്ടിഫിക്കറ്റും നമ്മുടെ വിദ്യാലയത്തിലെ രണ്ട് കുട്ടികൾക്ക് ലഭിച്ചിരിക്കുന്ന ഒന്നാം ക്ലാസ അലിസിയാൻ = 1 B നാലാം ക്ലാസ് അഭിനവ് ശ്രീകാന്ത് 4.B
2019 ൽ 3 മേഖലകളിലായി (അക്ഷരമുറ്റം ഗണിത ടാലന്റ് സ്ഥിതി) നാല് സംസ്ഥാന അവാർഡും ക്യാഷ് പ്രൈസും കരസ്ഥമാക്കാൻ വിരിപ്പാടം വിദ്യാലയത്തിന് സാധിച്ചു എന്നത് പ്രത്യേകം ഓർമ്മപ്പെടുത്തട്ടെ
2023-24-പ്രധാന നേട്ടങ്ങൾ / മികവുകൾ ഒറ്റ നോട്ടത്തിൽ:- ജൂൺ 19 വായനാ മാസാചരണത്തോടനുബന്ധിച്ച് നടന്ന ഉപജില്ലാ തല വായനാ പരിപാടിയിൽ ഒന്നാമതായി ജില്ലയിലെത്തി.' ശാസ്ത്രോത്രോത്സവത്തിൻ്റെ ഭാഗമായി നടന്ന ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, ഗണിത, പ്രവർത്തിപരിചയമേളയിൽ നിരവല്ലിAgrade കളും ഏതാനും സ്ഥാനങ്ങളും കരസ്ഥമാക്കി. യു പി വിഭാഗം ആറാം ക്ലാസ് നൂമാത്സ് പരീക്ഷയിൽ സബ് ജില്ലയിൽ ഒന്നാമായി ജില്ലയിലെത്തി.. എം.പി അബ്ദുള്ള സ്മാരക പ്രശ്നോത്തരി പഞ്ചായത്ത്തലത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി. ഉപജില്ല കായിക മേളയിലും, കലാമേളയിലും വ്യക്തിഗത നേട്ടങ്ങൾ കൈവരിക്കാൻ സാധിച്ചു.ScERT മികവ് സീസൺ 5 അവസാനഘട്ടത്തിൽ. പഞ്ചായത്ത് സ്പോർട്ട് സിൽ റണ്ണറപ്പ് മാത്യു ഭൂമി സീഡ് five star മൽസര വിജയം കാഷ വാർഡുകൾ, നല്ലപാഠം മൽസര വിജയം കാഷ വാർഡ്
ReplyDeleteവിദ്യാലയത്തിന് Green School Award
പൊതു വിദ്യാഭ്യാസ വകുപ്പ് അധ്യാപക അവാർഡ് ലഭിച്പ്രഭാവതി ടീച്ചർ ) ഉറുദു ഇക്ബാൽ ടാലൻറ് ടെസ്റ്റ് സംസ്ഥാന നേട്ടം' സംസ്കൃത സ്കോളർഷിപ്പുകൾ....'.....