സ്നേഹ ഗായകൻ എന്ന നിയപ്പെടുന്ന കവി
ഉത്തരം - കുമാരനാശാൻ
2 ആദ്യത്തെ ജ്ഞാനപീഠം അവാർഡ് നേടിയത് ആര്?
ഉത്ത:- ജി. ശങ്കരക്കുറുപ്പ്
3. ഓമന തിങ്കൾ കിടാവോ' .......... എന്ന താരാട്ട് പാട്ട് എഴുതിയതാര്?
ഉത്ത:- ഇരയിമ്മൻ തമ്പി.
4 ആദി കാവ്യം എന്നറിയപെടുന്നത് ഏത്?
ഉത്ത: രാമായണം
5 മലയാളത്തിലെ ഏറ്റവും വലിയ നോവൽ?
ഉത്ത- അവകാശികൾ
6. പി.എൻ.പണിക്കരുടെ മുഴുവൻ പേര് എന്ത്?
ഉത്ത:- പുതു വായിൽ നാരായണപണിക്കർ
1 ലോക പുസ്തക ദിനം?
ഉത്ത" :- ഏപ്രീൽ 23
8 കി ളിപ്പാട്ടിന്റെ ഉപജ്ഞാതാവീ
ഉത്ത് - എഴbത്തഛൻ
9തുഞ്ചൻ പറമ്പ് ഏത് ജില്ലയിലാണീ
ഉത്ത:- മലപ്പുറം
10. ഗാന്ധിജിയെ കുറിച്ച് വള്ളത്തോൾ എഴുതിയ കവിത?
ഉത്ത:- എന്റെ ഗുരുനാഥൻ
11 തുള്ളൽ പ്രസ്ഥാനത്തിന്റെ ഉപജ്ഞ) താവ്?
ഉത്ത! - കുഞ്ചൻ നമ്പ്യാർ
12 കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം?
ഉത്ത:- തൃശൂർ
13. മാമ്പഴം എന്ന കവിത എഴുതിയതാര്?
ഉത്ത :- വൈലോപ്പിള്ളി ശ്രീധരമേനോൻ
14 കേരളവാൽമീ കീ എന്നറിയപ്പെടുന്ന കവി?
ഉഞ്ഞ -വള്ളത്തോൾ നാരായണമേനോൻ
15 ഇന്ത്യയിലെ ഏറ്റവും വലിയ സാഹിത്യ അവാർഡ് .?
ഉത്ത:- ജ്ഞാനപീഠം
16.മലയാളത്തിന് ശ്രേഷ് oഭാഷാ പദവി ലഭിച്ചു വർഷ o?
ഉത്ത:-2013
17 മലയാള ഭാഷ ഏത് ഭാഷാ ഗോത്രത്തിൽ പെടുന്നു.
ഉത്ത:- ദ്രവിഡ ഭാഷാ ഗോത്രം
18 വിവേകം താനേ വരില്ല' നല്ല പുസ്തകങ്ങൾ വായിക്കണം'ഇങ്ങനെ പറഞ്ഞതാര് '?
ഉത്ത:- ശ്രീ നാരായണ ഗുരു
19 കേരള കലാമണ്ഡല ത്തിന്റെ ആസ്ഥാനം?
ഉത്ത:- തൃശൂർ ( ചെറുതുരുത്തി)
20 ഹാരി പോട്ടർ ആരുടെ സൃഷടിയാണ്?
ഉത്ത:- ജെ.കെ. റ3ളി ഗ്
Very effective
ReplyDelete