Saturday, May 11, 2019

അവധിക്കാല ശില്പശാലയും ICT യും

2019. കേരളത്തിലെ പൊതു വിദ്യാലയങ്ങളെ ശക്തിപെടുത്തുന്നതിന്റെ ഭാഗമായി എട്ട് ദിവസത്തെ പരിശീലനത്തിലൂടെ കടന്ന് പോയപ്പോൾ വിദ്യാലയത്തെ ഒരു യൂനിറ്റായി കണ്ട് കൊണ്ട് എൽപി അധ്യാപകർ ഒരുമിച്ചും യു പി അധ്യാപകർ ഒരുമിച്ചുമാണ് ഇരുന്ന ന് ' നാല് ദിവസത്തെ ശില്പശാലയിലൂടെ കടന്ന് പോയപ്പോൾ കുട്ടിയുടെ അക്കാദമിക നിലവാരത്തിൽ ഊന്നി കൊണ്ട് തന്നെയാണ് അഞ്ച് മേഖലയും കടന്ന് പോയത് : ഒരു കർമ്മപദ്ധതി തെയ്യാറാകമ്പോൾ Learning objectives വളരെ പ്രധാനപെട്ട ഒന്നാണ്.ഓരോ കുട്ടിയുംന്താരാഷ്ട്ര നിലവാരം പുലർത്താനും ലോകത്തിൽ ഏത് കട്ടികളോടും കിടപിടിക്കാനുള്ള അറിവും ഗവേഷണ പാടവവും നമ്മുടെ കുട്ടികൾക്ക് ഉണ്ടാകുന്നതരത്തിലുള്ള ഒരു പഠനാന്തരീക്ഷം ക്ലാസ് റൂമുകളിൽ ഒന്നാം ക്ലാസ് മുതൽ തുടങ്ങേണ്ടതുണ്ടെന്നും ശില്പശാലയിൽ അടിവരയിട്ട് b ഒന്നാം ക്ലാസിൽ നിന്നും നേടുന്ന ശേഷികൾ തുടർന്ന് വരുന്ന ക്ലാസുകളിൽ variation ഉള്ളതായി കണ്ടെത്തി പഠന നേട്ടങ്ങൾ കൈവരിക്കാൻ ടെക്സ്റ്റ് ബുക്കിലേയും ഹേൻ ബുക്കിലേയും തന്ത്രങ്ങൾ പര്യാപ്തമല്ലങ്കിൽ കൂട്ടി ചേർക്കലുകൾ ആവശ്യമാണ്.'' 'ഓരോ ക്ലാസിൽ നിന്നും അടുത്ത ക്ലാസിലേക്ക് പോകുമ്പോൾ ,.പഠന വിടവ് ' ഇല്ലാതിരിക്കാൻ അധ്യാപകർ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട് ഡോക്യുമെന്റ് വിശകലനം ' ചെയ്യുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണം എന്ന് ശില്ലശാലയിൽ വിലയിരുത്തി. പ0ന തന്ത്രത്തിന്റെ ഒൻപത് ഘട്ടങ്ങൾ വിലയിരുത്തി. ഇന്ന് പഠന വിടവ് പല വിഷയങ്ങളിലും നമുക്ക് കാണാൻ (കൃത്യമായ ശതമാന കന്നക്കിൽ ) state Achivement sury യിലൂടെ സാധിച്ചുപി.ടി.എ യുടെ പ്രാധാന്യവും രക്ഷിതാക്കളുടെ അവലോകനവും ചർച്ച ചെയ്യേണ്ടതുണ്ട് ഓരോ ക്ലാസും' നിലവാരതെളിമയിൽ തിളങ്ങുന്നതായി മാറാൻ നമ്മളിലുള്ള നൻമകൾ ഉണർത്തേണ്ടതുണ്ട്. ഓരോ വിദ്യാലയത്തിനും ഒരു നൂതന ആശംകണ്ടത്തി പ്രാവർത്തികമാക്കാൻ നാം കൂട്ടായി ശ്രമിക്കേണ്ടതുണ്ട്.പൊതു വിദ്യാലയങ്ങൾ ഹൈടെക്കായ തോടെ അധ്യാപകരും ICTസാധ്യതകൾ ഉപയോഗിച്ച് ക്ലാസ് റൂം പ്രവർത്തനങ്ങൾ ആവശ്യാനുസരണം ഹൈടെക്കാക്കാനും മറന്ന് പോകരുത്

No comments:

Post a Comment