Friday, August 2, 2019


സംസ്ഥാന അവാർഡുമായി വിരിപ്പാടം വിദ്യാലയം

മലപ്പുറം: 2018-19 അധ്യയന വർഷത്തെ പേരന്റ് ടീച്ചേഴ്‌സ് അസോസിയേഷന്റെ പ്രി' ടി.എ)യു പി പി വിഭാഗം എയ്ഡഡഡ്  സംസ്ഥാന അവാർഡ് മലപ്പുറം ജില്ലയിലെ എ.എം യു പി സ്ക്കൂൾ ആക്കോട് വിരിപ്പാടത്തിന്
        2018-19 അധ്യയന വർഷം പി.ടി.എ.യുടെ സഹകരണത്തോടെ വിദ്യാലയത്തിൽ നടപ്പിലാക്കിയ പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് പുരസ്കാരം 'ആഗസ്റ്റ് മൂ നിന ത്യശൂരിൽ സാഹിത്യ അക്കാദമി ഹാളിൽ വെച്ച് നടക്കുന്ന ചടങ്ങിൽ മുൻ രാജ്യസഭാംഗം തേറമ്പിൽ രാമകൃഷണൻ പുരസ്ക്കാരം സമ്മാനിക്കും

Wednesday, June 5, 2019

2018-19 അധ്യയന വർഷാവസാനം

കണക്ക് കൂട്ടലുകൾ തെറ്റിയില്ല. വിജയമന്ത്രങ്ങൾ പിഴച്ചില്ല വീണ്ടും വിദ്യാലയത്തെ സമ്പ് ജില്ലാതലത്തിൽ വാനോളം വിരിപ്പാടത്തെ വാനോളമുയർത്ത്തിത്തി കൊണ്ട് മുന്നോട്ട് തന്നെ വിദ്യാലയത്തിലെ താരങ്ങൾ വിരിപ്പാടത്തിന്റെ മണ്ണിൽ വീണ്ടും പുതിയ ചരിത്രമെഴുതുകയായിരുന്നു' ചിട്ടയായ പ0നവും കഠിനാധ്വാനവും ക്ഷമയും ടീച്ചറുടെ മികച്ച പരിശീലനവും ഒന്നായി ചേർന്നപ്പോൾ കിരീടനേട്ടങ്ങൾ ആവർത്തിക്കപ്പെട്ടു.കേരളത്തിLടs ന് 45% ആണ് ഒന്നാം സ്ഥാനത്തെങ്കിൽ നമ്മുടെ 4B യിൽ 60% ആണ് ലഭിച്ചത് നമ്മുടെ കുട്ടികൾ സബ് ജില്ലയിലെ മുടിചൂടാമന്നൻമാർ തന്നെയാണെന്നതിൽ സംശയമില്ല.പാഠ്യ പാഠ്യേതര രംഗത്ത് മികവുറ്റ പ്രവർത്തനങ്ങളുമായി സ്ഥാപനം മുന്നേറുമ്പോൾ അസ്വസ്ഥതയും ഉള്ള വാക്കി കൊണ്ട് മുന്നാട്ട് കുതിക്കുന്നത്

Saturday, May 11, 2019

അവധിക്കാല ശില്പശാലയും ICT യും

2019. കേരളത്തിലെ പൊതു വിദ്യാലയങ്ങളെ ശക്തിപെടുത്തുന്നതിന്റെ ഭാഗമായി എട്ട് ദിവസത്തെ പരിശീലനത്തിലൂടെ കടന്ന് പോയപ്പോൾ വിദ്യാലയത്തെ ഒരു യൂനിറ്റായി കണ്ട് കൊണ്ട് എൽപി അധ്യാപകർ ഒരുമിച്ചും യു പി അധ്യാപകർ ഒരുമിച്ചുമാണ് ഇരുന്ന ന് ' നാല് ദിവസത്തെ ശില്പശാലയിലൂടെ കടന്ന് പോയപ്പോൾ കുട്ടിയുടെ അക്കാദമിക നിലവാരത്തിൽ ഊന്നി കൊണ്ട് തന്നെയാണ് അഞ്ച് മേഖലയും കടന്ന് പോയത് : ഒരു കർമ്മപദ്ധതി തെയ്യാറാകമ്പോൾ Learning objectives വളരെ പ്രധാനപെട്ട ഒന്നാണ്.ഓരോ കുട്ടിയുംന്താരാഷ്ട്ര നിലവാരം പുലർത്താനും ലോകത്തിൽ ഏത് കട്ടികളോടും കിടപിടിക്കാനുള്ള അറിവും ഗവേഷണ പാടവവും നമ്മുടെ കുട്ടികൾക്ക് ഉണ്ടാകുന്നതരത്തിലുള്ള ഒരു പഠനാന്തരീക്ഷം ക്ലാസ് റൂമുകളിൽ ഒന്നാം ക്ലാസ് മുതൽ തുടങ്ങേണ്ടതുണ്ടെന്നും ശില്പശാലയിൽ അടിവരയിട്ട് b ഒന്നാം ക്ലാസിൽ നിന്നും നേടുന്ന ശേഷികൾ തുടർന്ന് വരുന്ന ക്ലാസുകളിൽ variation ഉള്ളതായി കണ്ടെത്തി പഠന നേട്ടങ്ങൾ കൈവരിക്കാൻ ടെക്സ്റ്റ് ബുക്കിലേയും ഹേൻ ബുക്കിലേയും തന്ത്രങ്ങൾ പര്യാപ്തമല്ലങ്കിൽ കൂട്ടി ചേർക്കലുകൾ ആവശ്യമാണ്.'' 'ഓരോ ക്ലാസിൽ നിന്നും അടുത്ത ക്ലാസിലേക്ക് പോകുമ്പോൾ ,.പഠന വിടവ് ' ഇല്ലാതിരിക്കാൻ അധ്യാപകർ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട് ഡോക്യുമെന്റ് വിശകലനം ' ചെയ്യുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണം എന്ന് ശില്ലശാലയിൽ വിലയിരുത്തി. പ0ന തന്ത്രത്തിന്റെ ഒൻപത് ഘട്ടങ്ങൾ വിലയിരുത്തി. ഇന്ന് പഠന വിടവ് പല വിഷയങ്ങളിലും നമുക്ക് കാണാൻ (കൃത്യമായ ശതമാന കന്നക്കിൽ ) state Achivement sury യിലൂടെ സാധിച്ചുപി.ടി.എ യുടെ പ്രാധാന്യവും രക്ഷിതാക്കളുടെ അവലോകനവും ചർച്ച ചെയ്യേണ്ടതുണ്ട് ഓരോ ക്ലാസും' നിലവാരതെളിമയിൽ തിളങ്ങുന്നതായി മാറാൻ നമ്മളിലുള്ള നൻമകൾ ഉണർത്തേണ്ടതുണ്ട്. ഓരോ വിദ്യാലയത്തിനും ഒരു നൂതന ആശംകണ്ടത്തി പ്രാവർത്തികമാക്കാൻ നാം കൂട്ടായി ശ്രമിക്കേണ്ടതുണ്ട്.പൊതു വിദ്യാലയങ്ങൾ ഹൈടെക്കായ തോടെ അധ്യാപകരും ICTസാധ്യതകൾ ഉപയോഗിച്ച് ക്ലാസ് റൂം പ്രവർത്തനങ്ങൾ ആവശ്യാനുസരണം ഹൈടെക്കാക്കാനും മറന്ന് പോകരുത്

Monday, March 18, 2019

;"

MT SE Eram

കേരള ഗണിത ശാസത്ര പരിഷത്ത് വർഷം തോറും നടത്തി വരുന്ന മാത്സ് ടാലൻറ്സർച്ച് പരിക്ഷയുടെ സംസ്ഥാന തല റിസൽട്ട് വന്നിരിക്കുന്നു സംസ്ഥാന തല ക്യാഷവാർഡും സർട്ടിഫിക്കറ്റും നമ്മുടെ വിദ്യാലയത്തിലെ രണ്ട് കുട്ടികൾക്ക് ലഭിച്ചിരിക്കുന്ന ഒന്നാം ക്ലാസ അലിസിയാൻ = 1 B നാലാം ക്ലാസ് അഭിനവ് ശ്രീകാന്ത് 4.B 2019 ൽ 3 മേഖലകളിലായി (അക്ഷരമുറ്റം ഗണിത ടാലന്റ് സ്ഥിതി) നാല് സംസ്ഥാന അവാർഡും ക്യാഷ് പ്രൈസും കരസ്ഥമാക്കാൻ വിരിപ്പാടം വിദ്യാലയത്തിന് സാധിച്ചു എന്നത് പ്രത്യേകം ഓർമ്മപ്പെടുത്തട്ടെ