Wednesday, June 20, 2018

' ജൂൺ 21 അന്താരാഷ്ട്ര യോഗാ ദിനം

ഇന്ന് അന്താരാഷട്ര യോഗദിനമായി ആചരിച്ച് വരുന്നു UN 0 യുടെ പൊതു സമ്മേള ന ത്തിലാണ്  ജൂൺ 21 യോഗ് ദിനമായി പ്ര
 പ്രഖ്യാപിച്ചത്
മനസിനും ശരീരത്തിനും വളരെയേറെ ഗുണം ചെയ്യുന്ന ഒന്നാണ് യോഗ' സ്വന്തമായി മറ്റു പ്ര ഉപകരണങ്ങളുടെ ആവശ്യമില്ലയോഗ ചെയ്യാൻ 'സ്ത്രീകൾ ക്കപുരുഷൻമാർക്കും ഒരുപോലെ ചെയ്യാവുന്ന ഒന്നാണ് യോഗ രോഗത്തെതsഞു നിർത്തുന്ന അഥവ പല ജീവിത ശൈലീ രോഗങ്ങളെയും തടയാനുളള കഴിവ് യോഗ ചെയ്യുന്നതിലൂടെ നേടിയെടുക്കാം  ഇന്ന് ലോകത്ത് യോഗ ചെയ്യുന്നവരുടെ എണ്ണം എത്രയോ വർദ്ധിച്ചിട്ടുണ്ട്. വിദ്യാലയങ്ങളിലും കോളേജുകളിലും ഇന്ന് കുട്ടികൾ യോഗ ചെയ്യുന്നു. മനസിനും ശരീരത്തിനും ആത്മീയ തലത്തിലേക്കും വളരെ ഗുണം  ചെയ്യുന്ന യോഗയെ പ്രോൽസാഹപ്പിക്കുക

Sunday, June 3, 2018

പരിസ്ഥിതി ദിന ക്വിസ് LP .വിഭാഗം


   


I- മണ്ണിനെ കുറിച്ച് പഠിക്കുന്ന ശാസ്ത്ര ശഖക്ക് പറയുന്ന പേര്?
ഉ:- പെഡോളണ്ടി
2. ഒരു കുരുവിയുടെ പതനം (f all of sparrow) ആ രു 'ടെ ആത്മകഥയാണ്?
ഉ:-സലീം അലി
3 ഇന്ത്യയുടെ ദേശീയ ജലജീവി?
ഉ:-ഗംഗാഡോൾഫിൻ
4  ദൗമദിനം എന്ന്?
ഉ - എപ്രീൽ 22
5:  2018ൽ ലോക പരിസ്ഥിതി ദിനത്തിൽ ആതിഥേയരാജ്യം?
-ഇന്ത്യ
6 2008 ലെ പരിസ്ഥിതി ദിന സന്ദേശം 2
ഉ :- Beat plastic Pollution
7 ഇന്ത്യയിൽ ഏറ്റവും കൂടുതൽ വനമുള്ള സo സ്ഥാനം?
ഉ:- മധ്യപ്രദേശ്
8 കേരളത്തിലെ ആദ്യ പക്ഷി സംരക്ഷണ കേന്ദ്രം
ഉ :- തട്ടേക്കാട്
9 കണ്ടൽകാടുകളുടെ സംരക്ഷ കൻ?
ഉ:- കല്ലേൻ പൊക്കുടൻ
 10 - U NE P യുടെ പൂ ർ ണ്ണരൂപം?
ഉ - United  Nations Environment programme.
II  ഗീർ വനം ഏത് സംസ്ഥാനത്തിലാണ് തീ
ഗുജറാത്ത്
12 സൈലന്റ് വാലിയിലൂടെ ഒഴുകുന്ന നദി?
ഉ:- കുന്തി പുഴ
13 ഏത് വർഷം മുതലാണ് പരിസ്ഥിതി ദിന > ചരണം നിലവിൽ വന്നത്?
ഉ:- 1972
14 ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് ഏതുമായി ബന്ധപ്പെട്ട താണ് ?
ഉ:- പശ്ചിമഘട്ടം
15 w .w. F ന്റെ പൂർണ്ണ രൂപം ?
 ഉ:  world wide  Fund
16 കേരളത്തിലെ പക്ഷി മനുഷ്യൻ
ഉ -  ഇന്ദുചൂഡൻ
17 വരയാടുകളുടെ സംരക്ഷണത്തിന് നിലവിൽ വന്ന ദേശീ യോദ്യാനം?
ഉ:- ഇരവികുളം
18 ഓസോൺ ദിനം എന്ന്?
ഉ:- സെപറ്റംബർ 16
19. ലോകത്തിലെ ഏറ്റവും വലിയ കണ്ടൽ കാട്?
ഉ:- സുന്ദർ വനം
20 കേരളത്തിൽ കണ്ടൽകാടുകൾ ഏറ്റവും കൂടുതൽ  ഉള്ള ജില്ല?
കണ്ണൂർ
 .21 സലീo അലി നാഷണൽ പാർക്ക് ഏത് സംസ്ഥാനത്താണ?
ഉ - ജമ്മു കാശ്മീർ
22 പച്ച സ്വർണ്ണം എന്നറിയപ്പെടുന്നത് എന്ത്?
ഉ:- വാനില
23 1'UCN  ന്റെ പൂർണ്ണരൂപം?
 ഉ - International union for Conservation of Nature and Natural ReSource
24 ഇന്ത്യയിൽ ആദ്യം പ്ലാസ്റ്റിക് നിരോധിച്ച സംസ്ഥാനം?
ഉ:- ഹിമാചൽ പ്രദേശ്
25: 1. U.C .Nന്റെ ആസ്ഥാനo ?
ഉ:- സ്വിറ്റ്സർലാൻഡ്




വായനാവാരം ക്വിസ് LP വിഭാഗം