2019-20 അധ്യയന വർഷം കടന്ന പോയതറിഞ്ഞില്ല. ഒരു മഹാപ്രളയത്തിലൂടെ വിരിപ്പാടം പ്രദേശം കടന്ന് പോയപ്പോൾ വിദ്യാലയം പലർക്കും അഭയകേന്ദ്രമായി.തുടർന്ന് ചിട്ടയായ പഠനം ക്ഷമ ഉൽസാഹം എല്ലാം ഒത്തുചേർന്നപ്പോൾ വിദ്യാർത്ഥികളിൽ ഏറ്റവും മിടുക്കരായ ഒരു പറ്റം കുട്ടികൾ വിരിപ്പാടത്തിനും ജില്ലയിലും അഭിമാനമായി 'അതിലേറെ രക്ഷിതാക്കൾക്കും
നേട്ടങ്ങൾ: ഒറ്റനോട്ടത്തിൽ
പ്രതിഭോത്സവം
* കേരളത്തിലെ മികച്ച പ്രതിഭകളെ കണ്ടെത്താൻ നടത്തിയ പരിപാടിയിൽ പഞ്ചായത്തിൽ ഒന്നും രണ്ടും സ്ഥാനo നേടി
സബ് ജില്ലയിൽ നിന്നും വീണ്ടുംഒന്നാം സ്ഥാനതെത്തി. ജില്ലയിലും പങ്കെടുത്തു
അക്ഷരമുറ്റം: കേരളത്തിലെ വിദ്യാർത്ഥികൾക്കായി KSTA വർഷങ്ങളായിനടത്തുന്ന ഏറ്റ് വും വലിയ അറിവുത്സവത്തിലും ഒന്നാമതും മൂന്നാമതും സ്ഥാനം കരസ്ഥമാക്കി ജില്ലയിൽ Agrade നേടി
സ്വദേശി ക്വിസ്: ഗാന്ധിജയന്തിയോടനുബന്ധിച്ച് നടത്തുന്ന സ്വദേശി പ്രശ്നോത്തരി മൽസരത്തിൽ സബ് ജില്ലയിൽ നിന്ന് ഒന്നാമതായി ജില്ലയിലെത്തി
തുടർന്ന് ശാസ്ത്ര ഗണിത ശാസ്ത്ര സാമൂഹ്യ ശാസ്ത്ര പ്രവർത്തിപരിചയമേളയിൽ ഇരട്ട കിരീടം ചാർത്താൻ നമുക്ക് സാധിച്ചു
ഗണിതത്തിലും സാമൂഹ്യ ശാസ്ത്രത്തിലും ഓവറോൾ കിരീടവുമായി നാം കൊണ്ടോട്ടിയിലെ ജേതാക്കളായി.പ്രവർത്തിപരിചയമേളയിലും
കലാമേളയിലും ഗ്രേഡ് കൾ വാരി കൂട്ടി
തീരുന്നില്ല കൊണ്ടോട്ടിയിൽ ഈ വർഷം നടപ്പിലാക്കിയ എവറസ്റ്റ് സ്കോളർഷിപ്പ് പരീക്ഷയിൽ കൂടുതൽ കൂട്ടികൾ സ്കോളർഷിപ്പിനർഹമായി 'സബ് ജില്ലയും ജില്ലയും കടന്ന് നമ്മുടെ മക്കൾ സംസ്ഥാനത്ത് കേരള ഗണിത ശാസ്ത്ര പരിഷത്തിന്റെ മാത്ഇസ് ടാലൻറ്സസർച്ച് പരീക്ഷയിൽ ഉയർന്ന റാങ്കിലേക്കെത്തിയതും മികവിന്റെ തെളിവുകളെന്നല്ലാതെ എന്തു പറയാൻ
കൂടാതെ നമ്മുടെ വിദ്യാലയം ഇന്ന് ഒരു ഹരിത ഹൈടെക് വിദ്യാലയം കൂടിയാണ്
2008 - 19-20l 9 -20 വർഷത്തെ ഹരിത വിദ്യാലയ അവാർഡും നാം കരസ്ഥമാക്കി കഴിഞ്ഞു.
UP വിഭാഗം വിദ്യാർത്ഥികൾക്കായി നടത്തിയ നൂമാത്സ് പരീക്ഷയിലും ഗണിത ടാലൻറ് പരീക്ഷയിലും സബ് ജില്ലയിൽ നമ്മുടെ വിദ്യാലയം ഒന്നാമതെത്തി. ശാസ്ത്ര ഗണിത ശാസ്ത്ര സാമൂഹ്യ ശാസ്ത്ര പ്രവർത്തിപരിചയമേളയിൽ ലും പങ്കെടുത്തു
'/കണക്കിൽ ഓവറോൾ നേടാനായി
പ്രവർത്തിപരിചയമേളയിൽ ഒന്നും രണ്ടും മൂന് സ്ഥാനങ്ങൾ കരസ്ഥമാക്കി. കലാമേളയിൽ ജില്ലയിലും നമക്ക് മികച്ച വിജയം കരസ്ഥമാക്കാൻ കഴിഞു. അറബി ഉറൂ ദു സംസ്കൃത മേളയിലും വിരിപ്പാടം മാതൃക തന്നെ
സാമൂഹശാസ്ത്രത്രരംഗം നാപരിപാടിയിലുംജില്ലയിലേക്ക് എത്താൻ സാധിച്ചു ഉറുദു ടാലന്റ് ടെസ്റ്റ് പരീക്ഷയിലും അറബി അലിഫ് മെഗാ ക്വിസ് പരിപാടിയിലും സബ് ജില്ലയിൽ നിന്ന് ജില്ലയിലെത്തി ഈ ഹൈടെക് വിദ്യാലയത്തിലെ NG c സ്കൗട്ട് ജെ.ർ സി സീഡ് മറ്റു വിഷയാടിസ്ഥാനത്തിലുള്ള ക്ലബ്ബ ക ളും സജീവമായി പ്രവർത്തിച്ച് വരുന്നു