Friday, August 2, 2019


സംസ്ഥാന അവാർഡുമായി വിരിപ്പാടം വിദ്യാലയം

മലപ്പുറം: 2018-19 അധ്യയന വർഷത്തെ പേരന്റ് ടീച്ചേഴ്‌സ് അസോസിയേഷന്റെ പ്രി' ടി.എ)യു പി പി വിഭാഗം എയ്ഡഡഡ്  സംസ്ഥാന അവാർഡ് മലപ്പുറം ജില്ലയിലെ എ.എം യു പി സ്ക്കൂൾ ആക്കോട് വിരിപ്പാടത്തിന്
        2018-19 അധ്യയന വർഷം പി.ടി.എ.യുടെ സഹകരണത്തോടെ വിദ്യാലയത്തിൽ നടപ്പിലാക്കിയ പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് പുരസ്കാരം 'ആഗസ്റ്റ് മൂ നിന ത്യശൂരിൽ സാഹിത്യ അക്കാദമി ഹാളിൽ വെച്ച് നടക്കുന്ന ചടങ്ങിൽ മുൻ രാജ്യസഭാംഗം തേറമ്പിൽ രാമകൃഷണൻ പുരസ്ക്കാരം സമ്മാനിക്കും