Tuesday, October 2, 2018

വിരിപ്പാടത്തി ന്നഭിമാനമായ രണ്ട് ചുണക്കുട്ടികൾ

കൊണ്ടോട്ടി;
കേരളവും  ഗാന്ധിജിയും' എന്ന വിഷയത്തെ അടിസ്ഥാനമാക്കി ഇന്ന് നടന്ന സബ്ജില്ലാതല മൽസരത്തിൽ  വിരിപ്പാടത്തിന് പൊൻ തൂവൽ ചാർത്തി  കൊണ്ട് അഭിമാനകരമായ നേട്ടം കൈവരിച്ചിരിക്കുന്നു '
മറ്റ് വിദ്യാലയങ്ങളെയെല്ലാം അതിശയിപ്പിച്ച് കൊണ്ട് ഒന്നും രണ്ടും സ്ഥാനങ്ങൾ നാം കരസ്ഥമാക്കി. ഒന്നാം സ്ഥാനം
 ഷാനാ ഷെറിൻ = കോതമച്ചിങ്ങൽ ഷബീർ ന്റെ മകൾ
രണ്ടാം സ്ഥാന' = അഭിനവ് ശ്രീ കാന്ത് = ടon / of ശ്രീകാന്ത്
NB :- ഇന്ന് കേരളത്തിലെ എല്ലാ സബ് ജില്ലയിലും 2 PMമുതൽ ആയിരുന്നു മൽസരം
(രണ്ടാഠ സ്ഥാനത്തിന് രണ്ട് കുട്ടികൾ ഒരേ മാർക്ക് വാങ്ങി ടൈപ്പ് ആയി
5ചോദ്യം അതിനായി നൽകി അവിടെയും Same ആയി പിന്നീട് വിധികർത്താക്കൾ on the Spot ൽnet ൽ നിന്നും 5 ചോദ്യം ഇട്ടു. അതിൽ നമ്മുടെ കുട്ടി വിജയം കരസ്ഥമാക്കി