' വെള്ളത്തിലായോരു
കേരളമേ- നിന്റെ
വെള്ളത്തിനെന്തേ - ഇത്ര വില ചുമത്താൻ?
മധ്യത്തിലുള്ളൊരു കേരളമേ
നിന്റെ മദ്യത്തിനൊട്ടും
പഞ്ഞമില്ല
ബാറുകളെല്ലാം തുറന്നു വെച്ചങ്ങനെ
ഭാരത മണ്ണിൽ വസിക്കുന്നു നാം
ഏതു മതത്തിലാണുള്ളത്- നീ പറ
മർത്ത്യർക്കു ചിതം മദ്യമെന്ന്
വേഷങ്ങൾ പലതും കെട്ടുന്നു
നമ്മൾ അഛനോ 'മുക്രിയോ, സന്യാസിയോ,
എന്തിനീ വേഷങ്ങൾ - നാറുന്നു
ഊരിഎറിയുവാൻ സമയമായി
കലികാലവൈഭവ o
ഇനി എത്ര കാണണം
ദൈവത്തിൻ സ്വന്തം
നാടിന്ള്ളി ൽ
ദൈവത്തിൻ സ്വന്തം നാടിനുള്ളിൽ
കേരളമേ- നിന്റെ
വെള്ളത്തിനെന്തേ - ഇത്ര വില ചുമത്താൻ?
മധ്യത്തിലുള്ളൊരു കേരളമേ
നിന്റെ മദ്യത്തിനൊട്ടും
പഞ്ഞമില്ല
ബാറുകളെല്ലാം തുറന്നു വെച്ചങ്ങനെ
ഭാരത മണ്ണിൽ വസിക്കുന്നു നാം
ഏതു മതത്തിലാണുള്ളത്- നീ പറ
മർത്ത്യർക്കു ചിതം മദ്യമെന്ന്
വേഷങ്ങൾ പലതും കെട്ടുന്നു
നമ്മൾ അഛനോ 'മുക്രിയോ, സന്യാസിയോ,
എന്തിനീ വേഷങ്ങൾ - നാറുന്നു
ഊരിഎറിയുവാൻ സമയമായി
കലികാലവൈഭവ o
ഇനി എത്ര കാണണം
ദൈവത്തിൻ സ്വന്തം
നാടിന്ള്ളി ൽ
ദൈവത്തിൻ സ്വന്തം നാടിനുള്ളിൽ