Monday, August 13, 2018

ഇരട്ട തിളക്കവുമായി വിരിപ്പാടം വിദ്യാലയം

From
പ്ര  ഭാവതി. ഇ പി
 To
ഹെഡ്മാസ്റ്റർ സ്റ്റാഫ് $ മാനേജ്മന്റ്
വിഷയം: വിദ്യാലയത്തിനു ലഭിച്ച ക്യാഷ് അവാർഡ്
പുരസ്കാരം
    സർ,
              ഇക്കഴിഞ്ഞ മധ്യവേനൽ അവധിക്കാലത്ത് കേരളത്തിലെ up/ H S വിദ്യാർത്ഥികൾക്കായി  സ ർ ക്കാർ സഹായത്തോടെ ഫാം ഇൻഫർമേഷൻ ബ്യൂറോയു IC ARസംയുക്തമായി നടത്തിയ മൽസരമായിരുന്ന b -up വിഭാഗം - ചെറുകഥ
Hട ഉപന്യാസം
ഇതിൽ ചെറുകഥാ മൽസരത്തിൽ നമ്മടെ വിദ്യാലയവും പങ്കെടുത്ത വിവരം സന്തോഷത്തോടെ അറിയിക്കട്ടെ. കേരളത്തിൽ 12 കുട്ടികൾക്ക് മാത്രമേ മികച്ചത് .) Cash award ഉം സർട്ടിഫിക്കറ്റിനും അർഹത നേടിയിട്ടുള്ളു അതിൽ ഒരു കുട്ടി നമ്മുട നജഫെബിൻ കെ.ടി(6 ക്ലാസ് ആണ് Rs/1000 + സർ ട്ടിഫിക്കറ്റ്
കഴിഞ്ഞ ദിവസം വിദ്യാഭ്യാസ മന്ത്രിയുടെ നേത്യത്വത്തിലാണ് തിരുവനന്തപുരത്ത് വിജയികളെ പ്രഖ്യാപിച്ചത്
(പങ്കെടുത്ത മറ്റ് രണ്ട് പേർ . 1 മഹർജാൻ 2 റിയ.)
      മറ്റൊന്ന്
    കഴിഞ്ഞ  2017 July 29 ന് നടന്ന മഴയാത്രക്ക് പരിസ്ഥിതി സംരക്ഷണ  സന്ദേശം മൂനാം സ്ഥാനം ലഭിച്ചു. വിദ്യാലയത്തിന് പുരസ്കാരം ഉണ്ട്. 'അർഹതക്കുള്ള അംഗീകാരം യഥാസമയത്ത് ലഭിക്കും .വിദ്യാലയത്തിന്റെ ഫോൺ നമ്പറിൽ വിളിച്ചാൽ phone attend ചെയ്യുന്നവർ  എന്നെ അറിയക്കുവാൻമറക്കരുത്. ഇനിയും നമുക്ക് ഇതുപോലുള്ള വിജ യ ങ്ങ ൾ ഉണ്ടാവാൻ സാധിക്കട്ടെ.
                       എന്ന്
                          പ്രഭാവതി. ഇ പി
                         
' -