Thursday, May 10, 2018

ജൂൺ 19 എങ്ങനെ?

' ജbൺ മാസത്തെ പ്രവ .ർത്ത നങ്ങൾ - ' - ജൂൺ  4   പ്രവേശനോൽസവം ജൂൺ 19: വായനാവാരം  :- പ്രവർത്തങ്ങൾ :- ലൈബ്രറി ശാക്തീകരണം :-കുട്ടികൾക്ക് യോജിച്ച പുസ്തകങ്ങൾ തെരഞ്ഞെടുത്ത് കൊടുക്കുകയും വായിച്ചതിന് ശേഷക്കുട്ടി കുറിപ്പ് തെയ്യാറാക്കട്ടെ അത് ക്ലാസിലും School അസംബ്ലിയിലും വായിക്ട്ടെ. കഥാപാത്രങ്ങൾ ആരൊക്കെ. കഥയുടെ ആശയമെന്ത്, ആരാണ് എഴുതിയത് അദ്ദേഹത്തിന്റെ മറ്റ് പുസ്തകങ്ങൾ   ഏതൊക്കെ ഇങ്ങനെ എല്ലാം ആവട്ടെ ലൈബ്രറി ശാക്തീകരണം. വായനാച്ചൊല്ലുകൾ കവി പരിചയം  ഇടക്കി നിരവധി പ്രാവർത്തനങ്ങൾ ആവാം സാഹിത്യ ക്വിസ മൽസരം സംഘടിപ്പിക്കാം 'പദപയറ്റ് കാവ്യകേളി എല്ലാം നടപ്പാക്കി കൊണ്ട് ഈ  പ്രവത്തനം നന്നായി നടത്തുക

Wednesday, May 9, 2018

Tuesday, May 8, 2018

prabh

അവധി കാല അധ്യാപക പരിശീല നം ഒന്നാം ഘട്ടം സമാപിച്ചു:

'കേരളത്തിലെ പ്രൈ മറി അധ്യാപകർക്കുള്ള അവധി കാലപരിശീലനം ഒന്നാം ഘട്ടം അവസാനിച്ചു രണ്ടാം ഘട്ടത്തിന് തുടക്കമായി. എട്ട് ദിവസം നീണ്ട് നിന്ന പരിശീലനത്തിൽ രണ്ട് ദിവസം ജനറൽ  രണ്ട് ദിവസം മലയാളം  രണ്ട് ദിവസം പരിസര പഠനം രണ്ട് ദിവസം കണക്ക് എന്നിങ്ങനെയായിരുന്നു'
ഈ വർഷം ടാലന്റ് ലാബ് നെ കുറിച്ചു പ0ന വിടവിനെ കുറിച്ചു മാ യി രു ന്ന bപ്രധാന ചർച്ചാ
തുടർന്ന് പ്രൈ മറി വിഭാഗം വിദ്യർത്ഥികൾ പരീക്ഷണ നിരീക്ഷണത്തിലൂടെ കടന്ന് പോകേണ്ടതാണെന്നും ഉറപ്പ് വരുത്തി. '

അധ്യാപനം ഒരു തൊഴിൽ മാത്രമല്ല സാമൂഹം സേവനം കൂടിയാ ണ്. അധ്യാപകന് എത്രമാത്രം കഴിവാർ ജിക്കുന്ന വോ അത്രമാത്രം തന്റെ കുട്ടികളിലും അത് പ്രതിഫലിക്കും ഓരോ ക്ലാസിൽ നിന്നും പ  oന വിടവ് നികത്തി കൊണ്ട് തന്നെയുള്ള ഒരന്തരീക്ഷം ക്ലാസ് റൂമിൽ സംജാതമാകണം' കുട്ടികളോടുള്ള  പെരുമാറ്റം വളരെ പ്രധാനമാണ്. സ3ഹുദപരമായ അന്തരീക്ഷം ക്ലാസ് റൂമിൽ നിലനിൽക്കണം. എന്നും ഒരേ രീതിയിലുള്ള പ0ന രീതി പോര ആവശ്യമെങ്കിൽ ക്ലാസ് റൂമിന്റെ പുറത്ത് പോകേണ്ടി വരും. / മാത്സ്പ0നം രസകരവും പേടി രഹിതവുമായിരിക്കണം
അക്കാദമിക മാസറ്റർ പ്ലാൻ പ്രാവർത്തികമാക്കി കൊണ്ട് വേണം മുന്നോട്ട് നീങ്ങാൻേ തുടങ്ങി നിരവധി കാര്യങ്ങൾ ചർച്ച ചെയ് തു

>

'